വയോജന സംഗമവും ക്രിസ്തുമസ് – പുതുവൽസര ആഘോഷവും സംഘടിപ്പിച്ചു.
തൃശ്ശിലേരി : തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരി അങ്കണവാടിയും പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മയും നാഷണൽ ആയുഷ് മിഷൻ ഹർഷം പദ്ധതിയും ആയുഷ്ഗ്രാമം പദ്ധതിയുടെയും നേതൃത്വത്തിൽ തൃശ്ശിലേരി…
കെഎസ്എസ് യൂത്ത് വിംഗ് കര്‍ഷക സമ്മേളനം സംഘടിപ്പിച്ചു
പനമരം: കിസാന്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി നീര്‍വാരം ഉന്നതിയില്‍ പനമരം, പൂതാടി, പുല്‍പ്പള്ളി പ്രദേശങ്ങളില്‍നിന്നു തെരഞ്ഞെടുത്ത കര്‍ഷകരുടെയും പട്ടികവര്‍ഗക്കാരുടെയും സമ്മേളനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗം എം.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇക്കോളജിക്കല്‍ സെക്യൂരിറ്റി ക്ലൈമറ്റ് ഓര്‍ഗനൈസേഷന്‍ നെറ്റ്(ഇഎസ്‌സിഒഎന്‍)ചെയര്‍മാന്‍ എസ്.എ. റഹീം മുഖ്യാതിഥിയായി.…
കർണാടക കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു.
മാനന്തവാടി : ബാംഗ്ലൂരിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അനധികൃത കെട്ടിടങ്ങൾ എന്നുപറഞ്ഞ് നാനൂറോളം കുടുംബങ്ങളെ കൊടും തണുപ്പിൽ പെരുവഴിയിലേക്ക് ഇറക്കിവിട്ട കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സമീപനം ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടങ്ങളെ അനുകരിക്കലാണെന്നും യോഗി സർക്കാരിനെ അനുകരിക്കാനാണ് ഭാവമെങ്കിൽ ശക്തമായ ജനകീയ പോരാട്ടങ്ങളെ…
ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു
കൽപ്പറ്റ :കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. അസിസ്റ്റൻന്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഫിദ ജെബിൻ അധ്യക്ഷയായ പരിപാടിയിൽ പ്രോഗ്രാം ഓഫീസർ എം.കെ ആരിഫ്, വിമുക്തി മിഷൻ…
ബസിൽ നിന്ന് കിട്ടിയ പണം സ്റ്റേഷനിൽ ഏൽപ്പിച്ച് ബസ് ജീവനക്കാരുടെ മാതൃക
മാനന്തവാടി: ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബസ് ജീവനക്കാർ മാതൃകയായി. പടിഞ്ഞാറത്തറ- മാനന്തവാടി റൂട്ടിൽ ഓടുന്ന ഹിന്ദുസ്ഥാൻ ബസിലെ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പണമാണ് (18200 രൂപ) മാനന്തവാടി ട്രാഫിക് പോലീസിൽ ഏൽപ്പിച്ചത്. ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ കെ.എ. അജിത് കുമാർ,…


വാർത്തകൾ ഒറ്റ നോട്ടത്തിൽ
കല്‍പ്പറ്റ: വയനാട് ചുരത്തില്‍ നിരന്തരമായി തുടരുന്ന ഗതാഗതാകുരുക്കിന് പരിഹാരം കാണാത്ത ഭരണകൂട നിസംഗതക്കെതിരെ കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ യു ഡി എഫ് രാപകല്‍സമരം നടത്തുമെന്ന് എം എല്‍ ...
കൽപ്പറ്റ : ദുബായ് കെ.എം.സി.സി ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന കോഡിനേറ്ററായി അബ്ദുള്ള വൈപ്പടിയെ തിരഞ്ഞെടുത്തു. കോട്ടത്തറ വൈപ്പടി സ്വദേശിയാണ്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, യു ...
ബത്തേരി:അസംപ്ഷൻ എ യു പി സ്കൂളിൽ വെച്ച് വയനാട് ജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനവും ...
തൃശ്ശിലേരി : തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരി അങ്കണവാടിയും പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മയും നാഷണൽ ആയുഷ് മിഷൻ ഹർഷം പദ്ധതിയും ആയുഷ്ഗ്രാമം പദ്ധതിയുടെയും നേതൃത്വത്തിൽ തൃശ്ശിലേരി പകൽ വീട്ടിൽ ...
മാനന്തവാടി. ജേഷ്ട സഹോദരി പ്രസിഡണ്ടായവെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ ഇനി മുതൽ അനിയത്തി പ്രസിഡണ്ട്. മുപ്പത്തിഅഞ്ച് വർഷം മുൻപ് വെള്ള മുണ്ട ഗ്രാമ പഞ്ചായത്തിലെ പ്രസിഡണ്ടായിരുന്ന പി.കെ.ജമീലയുടെ സഹോദരിയും ...
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്ത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലെ എസ്എഎസ്‌സിഐ(സ്‌പെഷല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ ...
മുട്ടിൽ:ഡബ്ലൂ.എം.ഒ.ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്.സപ്ത ദിന പഠന സഹവാസ ക്യാമ്പിന്റെ സമാപനം പുളിഞ്ഞാൽ ഗവ.ഹൈ സ്കൂളിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖമർലൈല ഉൽഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ...
മാനന്തവാടി: സമഗ്രാധിപത്യത്തിനും വർഗീയ ഫാഷിസത്തിനുമെതിരായ പോരാട്ടത്തിന്റെ ശക്തമായ പ്രതീകമാണ് ശഹീദ് കെ.എസ് ഷാൻ എന്നും ശഹീദ് ഷാൻ കാണിച്ചു തന്ന വഴിയിൽ നാം ഓരോരുത്തരും സഞ്ചരിക്കണമെന്നും എസ്ഡിപിഐ ...
പനമരം: കിസാന്‍ സര്‍വീസ് സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി നീര്‍വാരം ഉന്നതിയില്‍ പനമരം, പൂതാടി, പുല്‍പ്പള്ളി പ്രദേശങ്ങളില്‍നിന്നു തെരഞ്ഞെടുത്ത കര്‍ഷകരുടെയും പട്ടികവര്‍ഗക്കാരുടെയും സമ്മേളനം സംഘടിപ്പിച്ചു. ബ്ലോക്ക് ...
മാനന്തവാടി : ബാംഗ്ലൂരിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അനധികൃത കെട്ടിടങ്ങൾ എന്നുപറഞ്ഞ് നാനൂറോളം കുടുംബങ്ങളെ ...
കൽപ്പറ്റ :കല്ലിക്കണ്ടി എൻ.എ.എം കോളേജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി മുട്ടിൽ ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു ...
മാനന്തവാടി: ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബസ് ജീവനക്കാർ മാതൃകയായി. പടിഞ്ഞാറത്തറ- മാനന്തവാടി റൂട്ടിൽ ഓടുന്ന ഹിന്ദുസ്ഥാൻ ബസിലെ ജീവനക്കാർക്ക് കഴിഞ്ഞ ...
കൽപ്പറ്റ: സഹപ്രവർത്തകരെ ചേർത്തുനിർത്തുന്നതിൽ പോലീസ് മികച്ച മാതൃകയാണെന്ന് കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. സർവീസിലിരിക്കെ മരണമടഞ്ഞ പോലീസുകാരുടെ കുടുംബത്തെ സഹായിക്കുന്നതിനുള്ള ...
കാട്ടിക്കുളം: എടയൂര്‍ക്കുന്ന് പള്ളിയില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാള്‍ ജനുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ ആഘോഷിക്കും. രണ്ടിനു വൈകുന്നേരം 4.15ന് ജപമാല ...
കല്‍പ്പറ്റ: ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കോഴിക്കോട് ചെവായൂരില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റില്‍ 60 തസ്തികള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. 19 വകുപ്പുകളില്‍ ...
കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മേപ്പാടി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പായ കോട്ടനാട് സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ...

വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ യു ഡി എഫ് രാപകല്‍ സമരം നാളെ തുടങ്ങും
ദുബായ് കെ എം സി സി ചാരിറ്റി പ്രവർത്തനങ്ങളുടെ ഏകോപന സംസ്ഥാന കോഡിനേറ്റർ അബ്ദുള്ള വൈപ്പടി
സ്കൂൾ പാചക തൊഴിലാളികൾക്കായി ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചു
വയോജന സംഗമവും ക്രിസ്തുമസ് – പുതുവൽസര ആഘോഷവും സംഘടിപ്പിച്ചു.
ജേഷ്ടത്തി പ്രസിഡണ്ടായ പഞ്ചായത്തിൽ ഇനി മുതൽ അനിയത്തി പ്രസിഡണ്ട്.






